You are Here : Home / നിര്യാതരായി

ചിന്നമ്മ ഉണ്ണൂണ്ണി(87) നിര്യാതയായി

Text Size  

Story Dated: Thursday, February 18, 2016 12:27 hrs UTC

ഹൂസ്റ്റണ്‍: കീക്കൊഴൂര്‍ തേയിങ്കല്‍ ടി.ജെ. ഉണ്ണൂണ്ണിയുടെ ഭാര്യ ചിന്നമ്മ ഉണ്ണൂണ്ണി(87) നിര്യാതയായി. പരേത തായില്യം വാനേത്ത് മണ്ണില്‍ കുടുംബാംഗമാണ്. ശവസംസ്‌ക്കാരശുശ്രൂഷകള്‍ ഫെബ്രുവരി 20ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് കീക്കൊഴൂര്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. മക്കള്‍: അമ്മുക്കുട്ടി(ഹൂസ്റ്റണ്‍), രാജു(നാഗ്പൂര്‍), റോസമ്മ, ടി.ജെ.ഏബ്രഹാം(ബാബു, ഹൂസ്റ്റണ്‍). മരുമക്കള്‍: കുഞ്ഞുമോന്‍(ഹൂസ്റ്റണ്‍), സൂസമ്മ(നാഗ്പൂര്‍), തങ്കച്ചന്‍, ഷൈനി(ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍: മിനി, ഷൈനി, ലിനി, ടോണി, അനിഷ്, അജിഷ്, റെജി, ജിനു, അജി, സില്‍വി, സച്ചിന്‍.

സഹോദരങ്ങള്‍: തങ്കമ്മ(ഫിലാഡല്‍ഫിയ), വി.എ.ജോണ്‍, ഏബ്രഹാം.വി.ഏബ്രഹാം(കുഞ്ഞുമോന്‍, ഹൂസ്റ്റണ്‍), അമ്മിണി, പരേതരായ ജോര്‍ജ്ജ് ഏബ്രഹാം, വി.എ.മത്തായി, പാപ്പച്ചന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്:281-997-1239(ഹൂസ്റ്റണ്‍), 91944 635 287(ഇന്ത്യ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More