You are Here : Home / നിര്യാതരായി

ത്രേസ്യാമ്മ ജോസഫ്­ (91) അല്‍ബെനിയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 26, 2016 12:58 hrs UTC

തൃക്കൊടിത്താനം: ചിങ്ങമ്പറമ്പില്‍ പരേതനായ സി ജെ ജോസഫിന്റെ പ്രിയ പത്‌നി ത്രേസ്യാമ്മ ജോസഫ്­ (91) വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ അല്‍ബെനിയില്‍ മകന്റെ വസതിയില്‍ നിര്യാതയായി. അല്‍ബേനി 208 നോര്‍ത്ത് അലന്‍ സ്ട്രീറ്റ് ലുള്ള മക് വൈഗ് ഫ്യുണറല്‍ ഹോമില്‍ ജനുവരി 26 ചൊവാഴ്ച്ച വൈകുന്നേരം നാല് മുതല്‍ എട്ടു വരെ പൊതുദര്‍ശനം, സംസ്കാരം, 27 ബുധനാഴ്ച്ച രാവിലെ 10 മണിക്ക്.ബന്ധു മിത്രാദികള്‍ ഇത് ഒരു അറിയിപ്പായി കരുതണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് :ജോണ്‍സന്‍ (അന്നപൂര്‍ണ) :201­965­6147, റീന ജോണ്‍സന്‍ :518­331­0425.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More