You are Here : Home / നിര്യാതരായി

എം.വി. ജോര്‍ജ്ജിന്റെ പൊതു­ദര്‍ശനം ജനു­വരി 22­-ന് വെള്ളി­യാഴ്ച ഫിലാഡല്‍ഫിയയില്‍

Text Size  

Story Dated: Thursday, January 21, 2016 12:30 hrs UTC

- രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ

 

 

ഫിലാഡല്‍ഫിയ, ജനുവരി 17­ ന് ഞായറാഴ്ച ഫിലാഡല്‍ഫിയയിലുള്ള ഇളയ മകന്‍ തോമസ്­ എം. ജോര്‍ജ്ജിന്റെ (പൊന്നച്ചന്‍) വസതിയില്‍ വച്ച് നിര്യാതനായ റാന്നി കളമ്പാല മഠത്തകത്തു (ഐരൂര്‍ അയ്യക്കാവില്‍ ) പുറത്തൂട്ട് എം. വി. ജോര്‍ജിന്റെ പൊതുദര്‍ശനം ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌­സ് ചര്‍ച്ചില്‍ വച്ച് ( 4136 Hulmeville Road, Bensalem, PA 19020). ജനുവരി 22­ ന് നാളെ, വെള്ളിയാഴ്ച വൈകിട്ട് 6:00 മണി മുതല്‍ 9:00 വരെയും, ഫ്യൂണറല്‍ സര്‍വ്വീസ് ജനുവരി 23­ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെയും നടത്തപ്പെടും . തുടര്‍ന്ന് മൃതദേഹം, ബെന്‍സേലം റിച്ചില്യു റോഡിലെ റോസ്‌ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കിലുള്ള എസ് .ജി .എം .ഓ.സി. സെമിത്തേരിയില്‍ സംസ്കരിക്കും .( 3850 Richilieu Road, Bensalem, PA 19020). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് എം. മാത്യു: 215­870­0800, തോമസ്­ എം. ജോര്‍ജ് : 215­620­0323 വാര്‍ത്ത തയ്യാറാക്കി അറിയിച്ചത്: രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More