You are Here : Home / നിര്യാതരായി

വിനോദ് ജയിംസ് (32) ടീനെക്ക്, ന്യൂജേഴ്‌സിയില്‍ നിര്യാതനായി

Text Size  

Story Dated: Friday, January 15, 2016 11:03 hrs UTC

ടീനെക്ക്, ന്യൂജേഴ്‌സി: ടീനെക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ഡോ: ജയിംസ് റപ്പായി, എല്‍സി ദമ്പതികളുടെ (മണ്ണുത്തി, കിടങ്ങന്‍ കുടുംബം) സീമന്തപുത്രന്‍ വിനോദ് ജയിംസ് (32) ഹോളിനൈം ആശുപത്രിയില്‍ വച്ച് ജനുവരി 14-നു നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. സഹോദരിമാര്‍: പ്രിയ ജയിംസ്, ധന്യ ജയിംസ്. പൊതു ദര്‍ശനം: ജനുവരി 17, ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ (St. George Syro Malabar Catholic Church, 408 Getty Ave, Paterson, NJ). സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 18-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് പള്ളിയിലും (St. George Syro Malabar Catholic church, 408 Getty Ave, Paterson, NJ) തുടര്‍ന്ന് പരാമസ് ജോര്‍ജ് വാഷിംഗ്ടന്‍ സെമിത്തേരിയില്‍ സംസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി ചാക്കപ്പന്‍ (201) 563 6294.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More