You are Here : Home / നിര്യാതരായി

ശോശാമ്മ പൗലോസ്­ (77) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 14, 2016 04:06 hrs UTC

ഏറണാകുളം :­ ചെത്തിക്കോട് , കുന്നപ്പള്ളി കിടങ്ങാട്ടില്‍ വീട്ടില്‍ പരേതനായ കെ .എല്‍ . പൌലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ്­ ( 77 ) നിര്യാതയായി. സംസ്കാരം സ്വഭവനത്തില്‍ ശുശ്രുഷയ്ക്ക് ശേഷം കുന്നപ്പിള്ളി സെന്റ്­ ജോര്‍ജ് ജാക്കൊബായ സുറിയാനി പള്ളിയില്‍ 2016 ജനുവരി 15 ന് ഉച്ചക്ക് 12 മണിക്ക്. മക്കള്‍:­ ലിസി ജോര്‍ജ് , റോയ് പോള്‍ , റെജി പോള്‍ (എല്ലാവരും ന്യൂയോര്‍ക്ക്­). മരുമക്കള്‍:­ ജോര്‍ജ് ചെറിയാന്‍ , ഷീനാ പോള്‍ , മിനി റെജി (എല്ലാവരും ന്യൂയോര്‍ക്ക്­). കൊച്ചുമക്കള്‍: എഡ്വിന്‍ ,ഡെല്ലാ , ആഷ്‌ലി , റയന്‍ , ചെല്‍സിയ , ചെയ്‌സ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More