You are Here : Home / നിര്യാതരായി

സൂസന്‍ ഐസക് (46) നിര്യാതയായി

Text Size  

Story Dated: Wednesday, January 13, 2016 09:19 hrs UTC

കൊട്ടാരക്കര മലയിലഴികത്ത പി.­ജെ. ഐസക് കുട്ടിയുടെ ഭാര്യ സൂസന്‍ ഐസക് (46) നിര്യാതയായി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആലപ്പുഴ നിരേറ്റുപുരം മാര്‍ത്തോമ സ്കൂള്‍ അധ്യാപിക ആയിരുന്നു. മക്കള്‍ ഡോണ, ഡാന. മഴവില്‍ FM ഡയറക്ടര്‍ ജോജോ ജോബ്ബിന്റെ മാതൃ സഹോദരി ആണ് പരേ­ത. ശവ സംസ്കാരം ജനുവരി 14 വ്യാഴാഴ്ച 3 മണിക്ക് കൊട്ടാരക്കര മൈലോം മാര്‍ത്തോമ പള്ളിയില്‍ വെച്ച് നടത്തപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.