You are Here : Home / നിര്യാതരായി

ആശ സാറ ജോസഫ് (23 )ഇന്ത്യാനയിലെ മന്‍സിയില്‍ ഹൃദയാഘാതം മൂലം നിര്യാതയായി

Text Size  

Story Dated: Monday, January 11, 2016 11:22 hrs UTC

ഫാ. ജോണ്‍സണ്‍ പുഞ്ച­ക്കോണം

ഇന്ത്യാന: കുമിളി മാര്‍ത്തോമാ സഭാ അംഗവും കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഇന്ത്യാനാപ്പോലിസില്‍ താമസിക്കുന്നതുമായ കളപ്പുരക്കല്‍ ഡോ.റജി ജോസഫ്, ഡോ.ബീനാ ജോസഫ് ദമ്പതികളുടെ മകള്‍ ആശ സാറ ജോസഫ് (23) ഇന്ത്യാനയിലെ മന്‍സിയില്‍ ഹൃദയാഘാതം മൂലം ശനിയാഴ്ച രാവിലെ നിര്യാതയായി. കരീബിയന്‍ അയലന്റില്‍ റോസ് മെഡിക്കല്‍ സ്കൂളില്‍ ഫൈനല്‍ ഈയര്‍ വിദ്യാഥിനിയായിരുന്നു ആശ. ക്രിസ്മസ് അവധിക്ക് ശേഷം നാളെ തിരികെ പോകുവാനിരിക്കെയാണ് മരണം സംഭവിച്ചത്. സഹോദരന്‍ : നെവിന്‍ ജോസഫ് Grand Parents : Mr.& Mrs. K.C. Joseph and late Dr. T.C. Cherian and Mrs. Aleyamma Cherian. പൊതുദര്‍ശനം: ജനുവരി11 ­നു തിങ്കളാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ ഗാര്‍ഡന്‍ വ്യു ഫ്യുണല്‍ ഹോമില്‍ (Monday, January 11th, 2016, 6:00pm - 9:00pm at Garden View Funeral Home 10501 North State Road 3 Muncie, IN 47303.) സംസ്കാരം: ജനുവരി 12 ­നു ചൊവ്വാഴ്ച രാവിലെ 8 മുതല്‍ (Tuesday, January 12th, 2016, 8:00am at Gardens of Memory Cemetery, 10703 North State Road 3 Muncie, IN 47303) കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ഫിലിപ്പ് ബേബി 317­ 900 ­2380

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More