You are Here : Home / നിര്യാതരായി

മറി­യാമ്മ പണി­ക്കര്‍ ചിക്കാ­ഗോ­യില്‍ നിര്യാ­ത­യായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 06, 2016 12:51 hrs UTC

ചിക്കാഗോ: കുണ്ടറ തെക്കേ­പു­ര­യില്‍ രാജ­ഭ­വ­നില്‍ പരേ­ത­നായ എന്‍. നൈനാന്‍ പണി­ക്ക­രു­ടേ­യും, തങ്കമ്മ പണി­ക്ക­രു­ടേയും പുത്രി മറി­യാമ്മ പണി­ക്കര്‍ (74) നിര്യാ­ത­യാ­യി. രാജു പണി­ക്കേ­ഴ്‌സണ്‍, തോമസ് പണി­ക്കര്‍, ജില്ലറ്റ് പണി­ക്കര്‍, ജോണ്‍ പണി­ക്കര്‍, ജോര്‍ജ് പണി­ക്കര്‍, ഐസക്ക് പണി­ക്കര്‍ എന്നി­വര്‍ സഹോ­ദ­ര­ങ്ങ­ളും, ഗ്രെയിസ് തോമസ് സഹോ­ദ­രി­യും, തോമസ് തോപ്പില്‍ സഹോ­ദ­രി­യുടെ ഭര്‍ത്താ­വു­മാ­ണ്. ജനു­വരി 6-നു ബുധ­നാഴ്ച വൈകു­ന്നേരം 5 മുതല്‍ 8 വരെ 905 S. Kent Ave Elmhurst -ലുള്ള സെന്റ് ഗ്രിഗോ­റി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ചില്‍ വച്ചു പൊതു­ദര്‍ശ­നവും, ഏഴാം തീയതി വ്യാഴാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധ കുര്‍ബാ­ന­യും, തുടര്‍ന്ന് സംസ്കാര ശുശ്രൂ­ഷകള്‍ക്കു­ശേഷം 12 മണി­യോടെ ക്ലാരി­റ്റന്‍ ഹില്‍ സെമി­ത്തേ­രിയ്ല്‍ (Clariton Hills Cemetary, 6900 S. Class Ave, Darien) സംസ്കാ­രവും നട­ക്കും. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ജോര്‍ജ് പണി­ക്കര്‍ 847 401 7771.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More