You are Here : Home / നിര്യാതരായി

ശോശാമ്മ തോമസ്‌ ,(78 വയസ്സ്) നിര്യാത യി

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Thursday, December 31, 2015 12:15 hrs UTC

ബ്രാംറ്റൻ : ശോശാമ്മ തോമസ്‌ ,(78 വയസ്സ്) ഡിസംബർ 30 ബുധനാഴ്ച രാവിലെ 5 മണിക്ക് ബ്രാംറ്റണിലെ സൊവസ്സതിയിൽ നിര്യാതആയി.കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ശോശാമ്മ എടത്വ താവളത്തിൽ കുടുംബാന്ഗവും പരെത്താൻ ആയ വി ജി തോമസിന്റെ പത്നി ആണ് . ശോശാമ്മ ടീച്ചർ നീണ്ട 32 വർഷക്കാലം കൽക്കട്ട എം വി ഗേൾസ്‌ ഹൈസ്കൂൾ ടീച്ചർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് .ഔദ്യോഗിക ജീവിതത്തിനു ശേഷം ബാന്ഗലരുവിൽ താമസമാക്കിയിരുന്ന ശോശാമ്മ ഏക മകൻ തോമസ്‌ വർഗീസ്‌ (ജിനോയ്) മരുമകൾ സൂസൻ വർഗീസ്‌ ,പേരക്കിടാങ്ങൾ ജൊഹാൻ ,ജോസിയ എന്നിവർകൊപ്പം 2007 മുതൽ ബ്രാംട്ടനിലെ 01 ,ആഷ്ബ്രൂക് വേയിൽ താമസിച്ചു വരിക ആയിരുന്നു. 7732 ,മേവിസ് റോഡിലുള്ള മെടോവൽ വിസിട്ടേഷൻ സെന്ററിൽ ജനുവരി 03 ഞായറാഴ്ച പകൽ 3 മണിമുതൽ 7 മണിവരെ പൊതു ദർശനവും ,പ്രാർഥനകൾകും ശേഷം സംസ്കാര ചടങ്ങുകൾ ബംഗലുരുവിൽ നടത്തും എന്ന് ബന്ധു മിത്രാദികൾ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More