You are Here : Home / നിര്യാതരായി

ഹന്നാ വര്‍ഗീസ് നടു­വി­ലേ­ക്കുറ്റ് നിര്യാ­ത­യായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 31, 2015 11:36 hrs UTC

അമേ­രി­ക്ക­യില്‍ സ്ഥിര­താ­മ­സ­മാ­യി­രുന്ന ഹന്നാ വര്‍ഗീസ് (ത­ങ്ക­മ്മ- 87) കേര­ള­ത്തില്‍ വച്ചു നിര്യാ­ത­യാ­യി. പത്ത­നം­തിട്ട നടു­വി­ലേ­ക്കുറ്റ് നാര­ക­ത്താനി കുടും­ബാം­ഗ­മാ­ണ്. ഭര്‍ത്താവ് പരേ­ത­നായ എന്‍.­ടി. വര്‍ഗീസ് (കു­ഞ്ഞ­ച്ചന്‍) നടു­വി­ലേ­ക്കു­റ്റ്. ന്യൂജേഴ്‌സി കേരള കള്‍ച്ച­റല്‍ ഫോറം സ്ഥാപക പ്രസി­ഡന്റും സാമൂഹ്യ പ്രവര്‍ത്ത­ക­നു­മായ ടി.എസ്. ചാക്കോ­യുടെ മൂത്ത സഹോ­ദ­രി­യാണ് പരേ­ത­യായ ഹന്നാ വര്‍ഗീ­സ്. മക്കള്‍: പരേ­ത­നായ തോമസ് വര്‍ഗീസ് (ബേ­ബി­ക്കു­ട്ടി) , മറി­യാമ്മ ഫിലി­പ്പോസ് (മോ­ള­മ്മ) ചിക്കാ­ഗോ, സ്കറിയാ വര്‍ഗീസ് (ബാ­ബു) ക്യൂന്‍സ്, ന്യൂയോര്‍ക്ക്, ഏലി­യാമ്മ ചാക്കോ (ജോ­ളി) ക്യൂന്‍സ്, ന്യൂയോര്‍ക്ക്. മരു­മ­ക്കള്‍: മറി­യാമ്മ വര്‍ഗീസ് (പു­ഷ്ഗിരി ആശു­പ­ത്രി, തിരു­വ­ല്ല), ഫിലി­പ്പോസ് മാത്യു (ബേ­ബി­ക്കു­ട്ടി) ചിക്കാ­ഗോ, റോസ്‌ലിന്‍ വര്‍ഗീസ് (ക്യൂന്‍സ്, ന്യൂയോര്‍ക്ക്), ജോയ് ചാക്കോ (ക്യൂന്‍സ്, ന്യൂയോര്‍ക്ക്). പത്തു കൊച്ചു­മ­ക്ക­ളു­ണ്ട്. എല്ലാ­വരും അമേ­രി­ക്ക­യില്‍. സഹോ­ദ­ര­ങ്ങള്‍: പരേ­ത­നായ ടി.­എസ് വര്‍ഗീ­സ്, ടി.­എ­സ്. മത്തായി് (ക്യൂന്‍സ്, ന്യൂയോര്‍ക്ക്), ടി.­എസ് ചാക്കോ (ന്യൂ­ജേ­ഴ്‌സി), പരേ­ത­യായ മറി­യാമ്മ ഏബ്രഹാം (ക്യൂന്‍സ്, ന്യൂയോര്‍ക്ക്), സാറാമ്മ ഏബ്രഹാം (നീ­ല­ഗി­രി, തമി­ഴ്‌നാ­ട്). സംസ്കാരം ഡിസം­ബര്‍ 31­-ന് വ്യാഴാഴ്ച ഉച്ച­ക­ഴിഞ്ഞ് 2.30­-നു നാര­ക­ത്താനി ശാലേം മാര്‍ത്തോമാ പള്ളി­യില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More