You are Here : Home / നിര്യാതരായി

ജോസഫ് മണ്ണ­ഞ്ചേ­രിയില്‍ (ജോസ് -72) ഷിക്കാ­ഗോ­യില്‍ നിര്യാ­ത­നായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 31, 2015 11:35 hrs UTC

ഷിക്കാഗോ: മുട്ടു­ചിറ മണ്ണ­ഞ്ചേ­രിയില്‍ കുടും­ബാം­ഗവും ഇപ്പോള്‍ ഷിക്കാ­ഗോ­യില്‍ സ്ഥിര­താ­മ­സ­ക്കാ­ര­നു­മാ­യി­രുന്ന ജോസഫ് മണ്ണ­ഞ്ചേ­രിയില്‍ (ജോസ് -72) നിര്യാ­ത­നായി. ഭാര്യ ലിബി­യാമ്മ ജോസഫ്, കുണ്ട­റ, മാറ്റന്‍ കുടും­ബാം­ഗ­മാ­ണ്. മക്കള്‍: പരേ­ത­നായ മാത്യു ജോസ­ഫ്, ഡോ. സൂസി ജേക്കബ് തെക്കേ­തൊ­ട്ടി­യില്‍. മരു­മ­കന്‍: ഡോ. ജേക്കബ് തെക്കേ­തൊ­ട്ടി­യില്‍ (നോര്‍ത്ത് കരോ­ളി­ന). ജനു­വരി രണ്ടിന് ശനി­യാഴ്ച രാവിലെ 8 മണി മുതല്‍ 10 മണി വരെ ബല്‍വുഡ് സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ദേവാ­ല­യ­ത്തില്‍ പൊതു­ദര്‍ശനം നട­ത്ത­പ്പെ­ടും. തുടര്‍ന്ന് സംസ്കാര ശുശ്രൂ­ഷ­കള്‍ ആരം­ഭി­ക്കു­ന്നതും, നൈല്‍സി­ലുള്ള മേരി ഹില്‍ സെമി­ത്തേ­രി­യില്‍ സംസ്കാരം നട­ത്തു­ന്ന­തു­മാ­ണ്. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ജോ മണ്ണ­ഞ്ചേരി (847 682 6753), സണ്ണി ചിറ­യില്‍ (773 459 3793), കുഞ്ഞു­മോന്‍ അച്ചേട്ട് (847 975 0219), വിജ­യന്‍ കട­മ­പ്പുഴ (773 267 4914), ജോര്‍ജ് പ്ലാമൂ­ട്ടില്‍ (847­ 651­ 5204)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More