You are Here : Home / നിര്യാതരായി

സൂസന്‍ റോയല്‍ഡ് (33) എഡ്മണ്ടനില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 29, 2015 02:40 hrs UTC

എഡ്മണ്ടന്‍ (കാനഡ): എറണാകുളം, വേവുകാട്ട് കുടുംബാംഗവും ഇപ്പോള്‍ കാനഡയിലെ എഡ്മണ്ടനില്‍ സ്ഥിരതാമസക്കാരനുമായ റോയല്‍ഡ് ജോസഫിന്റെ ഭാര്യ സൂസന്‍ റോയല്‍ഡ് (33) നിര്യാതയായി. പരേത പുനലൂര്‍, എലിക്കാട്ടൂര്‍, പുത്തന്‍പുരമേലേതില്‍ സാമുവേല്‍- ഗ്രേസി ദമ്പതികളുടെ ഏക മകളായിരുന്നു. മക്കള്‍: മെല്‍വിന്‍, കാതറിന്‍. ഡിസംബര്‍ 31-ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് തെരേസാ കാത്തലിക് ദേവാലയത്തില്‍ വച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് ഔവര്‍ ലേഡി ഓഫ് പീസ് കാത്തലിക് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയല്‍ഡ് ജോസഫ് (780 802 6309, 587 803 0798).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More