You are Here : Home / നിര്യാതരായി

ശശിധരന്‍ നായര്‍ കോച്ചേരില്‍ (65) ന്യുയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Sunday, December 27, 2015 08:45 hrs UTC

ന്യു യോര്‍ക്ക്: ഗ്ലെന്‍ ഓക്‌സില്‍ താമസിക്കുന്ന പാലാ വലവൂര്‍ സ്വദേശി ശശിധരന്‍ നായര്‍ കോച്ചേരില്‍ (65) നിര്യാതനായി. വൈക്കം ചിത്തിരഭവനില്‍ രാധ ആണു ഭാര്യ. മക്കള്‍ രശ്മി (ഭര്‍ത്താവ് റാം); രേഖ (മഹേഷ്); കൊച്ചുമക്കള്‍: രോഹിത്, ജെയ്‌, ദേവ് ഏഴു സഹോദരരും ന്യുയോര്‍ക്കിലുണ്ട്. രാമചന്ദ്രന്‍ നായര്‍, സുബ്രമണ്യന്‍ നായര്‍, ശങ്കരനാരായണന്‍ നായര്‍, മുരളീധരന്‍ നായര്‍, സുകുമാരന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, സരസമ്മ. രവീന്ദ്രന്‍ നായരാണു സഹോദരീ ഭര്‍ത്താവ്. പൊതു ദര്‍ശനം ഇന്നു 5 മുതല്‍ 8 വരെ പാര്‍ക് ഫ്യൂണറല്‍ ഹോമില്‍. (2175 ജെറിക്കൊ ടേണ്‍പൈക്ക്, ഗാര്‍ഡന്‍സിറ്റി, ന്യു യോര്‍ക്ക്) സംസ്‌കാര ശൂശ്രൂഷ നാളെ (തിങ്കള്‍ ഡിസം 28) രാവിലെ 10-നു പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്നു ശവദാഹം (6140 മൗണ്ട് ഒലിവെറ്റ് ക്രെസന്റ്, മിഡില്‍ വില്ലേജ്, ന്യു യോര്‍ക്ക്-11379 വിവരങ്ങള്‍ക്ക്: രശ്മി: 718-690-4533

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More