You are Here : Home / നിര്യാതരായി

ടോണി ജോണ്‍ ഫിലിപ്പ് ഹൂസ്റ്റ­ണില്‍ നിര്യാ­ത­നായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 25, 2015 02:02 hrs UTC

ഡാളസ്: ടെക­സസ് ഗാര്‍ലന്റില്‍ താമ­സി­ക്കുന്ന ജോണ്‍ സി. ഫിലി­പ്പി­ന്റേ­യും, വത്സമ്മ ഫിലി­പ്പി­ന്റേയും മകന്‍ ടോണി ജോണ്‍ ഫിലിപ്പ് (40) ഹൂസ്റ്റ­ണില്‍ നിര്യാ­ത­നാ­യി. ഹൂസ്റ്റണ്‍ എം.ഡി ആന്റേ­ഴ്‌സണ്‍ ആശു­പ­ത്രി­യില്‍ വച്ചാ­യി­രുന്നു അന്ത്യം­സം­ഭ­വി­ച്ച­ത്. ടെക്‌സസ് സൗത്ത് വെസ്റ്റേണ്‍ അസം­ബ്ലീസ് ഓഫ് ഗോഡ് യൂണി­വേ­ഴ്‌സി­റ്റി, ടെന്നസി ക്ലീവ് ലാന്റ് ലീ യൂണി­വേ­ഴ്‌സിറ്റി എന്നി­വ­ട­ങ്ങ­ളില്‍ നിന്നും മിഷന്‍സ് പഠനം പൂര്‍ത്തി­യാ­ക്കിയ ടോണി യുവാ­ക്ക­ളുടെ ഇട­യില്‍ മിഷന്‍ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കി­വ­രു­ക­യാ­യി­രു­ന്നു. നേരത്തെ ഡാളസ് പോട്ടേഴ്‌സ് ഹൗസ് ഡീക്ക­നായും പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്. ഭാര്യ: ജിനു തോമ­സ്.

മക്കള്‍: ഏഞ്ച­ലീ­ന, ഗബ്രി­യേ­ല, ഇസ­ബെ­ല്ല. ടീന നെയ്ഡു, ടോജി ഫിലിപ്പ് എന്നി­വര്‍ സഹോ­ദ­ര­ങ്ങ­ളാ­ണ്. വിസി­റ്റേ­ഷന്‍: ഡിസം­ബര്‍ 26 ശനി­യാഴ്ച രാവിലെ 11­-ന് സ്ഥലം: നോര്‍ത്ത് ഡാളസ് പോട്ടേഴ്‌സ് ഹൗസ് 10501 മെയിന്‍ സ്ട്രീറ്റ്, ഫ്രിസ്‌കോ, TX 75035 കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: തോമസ് കോശി 281 431 4335.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More