You are Here : Home / നിര്യാതരായി

മ്യാലില്‍ ഫിലിപ്പ് (74) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 12, 2015 11:50 hrs UTC

ഷിക്കാഗോ: കിടങ്ങൂര്‍ മ്യാലില്‍ ഫിലിപ്പ് (74) നിര്യാതനായി. കിടങ്ങൂര്‍ പരേതരായ മ്യാലില്‍ ഫിലിപ്പ് ­- എലിക്കുട്ടി ദമ്പതികളുടെ പുത്രനാണ് . ഏതാനും നാളുകളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കല്ലിശേരി നടുക്കേപുരയ്ക്കല്‍ ചിന്നമ്മയാണ് ഭാര്യ. മക്കള്‍: ഷിനു വര്‍ഗീസ്, ഷിനോ മ്യാലില്‍. മരുമക്കള്‍ : മോന്‍സി ചെറുകാലേത്ത് തടത്തില്‍, ജാസ്മിന്‍ പുതുശ്ശേരില്‍. കൊച്ചുമക്കള്‍ : റിയാന, ഒലീവിയ, മേയ്‌സന്‍, സേവ്യര്‍. സഹോദരങ്ങള്‍ : ചിന്നമ്മ ചാക്കോ കോറുമടം, മേരിക്കുട്ടി സൈമണ്‍ താന്നിച്ചുവട്ടില്‍ ,ജേക്കബ് മ്യാലില്‍ , സെലിന്‍ ജോസ് വള്ളിത്തോട്ടത്തില്‍ വേയ്ക്ക് ­ ഡിസം­ബര്‍ 13­-ന് ഞായറാഴ്ച ഷിക്കാഗോ മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ വൈകുന്നേരം 4 മുതല്‍ 9 വരെ. സംസ്കാരശുശ്രൂഷകള്‍ 12/14/2015 തിങ്കളാഴ്ച 9.30 നു മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ആരംഭിക്കും. മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയ അഡ്രസ് ­ 611 Maple St, Maywood, IL 60153

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More