You are Here : Home / നിര്യാതരായി

അന്നമ്മ ഫിലിപ്പ് (95) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, December 06, 2015 12:30 hrs UTC

പടമുഖം: വള്ളിയോടത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (95) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് പടമുഖം സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്ക്കാരം നടക്കും. പരേത കരിംങ്കുന്നം പുറയംപിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, തോമസ് (സാന്‍ അന്റോണിയോ, യു.എസ്.എ), ജോസ്, ജോയി, മേരി, സൈമണ്‍, ആന്‍സി. മരുമക്കള്‍: മത്തായി പള്ളിപ്പുറത്ത്, മേരി ഉദിരക്കല്ലേല്‍, മോളി ചെറ്റയില്‍, ആലീസ് പ്ലാക്കൂട്ടത്തില്‍, ജോസ് അമ്പലത്തറ, ഷൈബി കുരുട്ടുപറമ്പില്‍, തോമസ് കുരുട്ടുപറമ്പില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More