You are Here : Home / നിര്യാതരായി

കെ.സി ഏബ്രഹാം നിര്യാതനായി

Text Size  

Story Dated: Monday, November 30, 2015 02:07 hrs UTC

- ഷാജി രാമപുരം

\ഡാളസ്: ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച കോഴഞ്ചേരി മലയാറ്റൂര്‍ കാവുംതുണ്ടിയില്‍ കെ.സി. ഏബ്രഹാം (94) നിര്യാതനായി. സംസ്കാരം ഡിസംബര്‍ മൂന്നിനു വ്യാഴാഴ്ച കോഴഞ്ചേരി മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. റാന്നി കരിക്കുറ്റിയില്‍ കോയിപ്പാട്ട് പരേതനായ മേരി ഏബ്രഹാമാണ് ഭാര്യ. പരേതന്‍ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവകാംഗമായ ബായ് ഏബ്രഹാമിന്റെ പിതാവാണ്. ജേക്കബ് ഏബ്രഹാം (കോഴഞ്ചേരി), ജിജി ഏബ്രഹാം (മുംബൈ) എന്നിവരാണ് മറ്റു മക്കള്‍. പാണ്ടനാട് മഴവന്‍ഞ്ചേരിയില്‍ അനു ജേക്കബ്, ലൂസി ഏബ്രഹാം (മുംബൈ), റാന്നി ചെത്തോങ്കര ചെങ്കോട്ടായില്‍ എല്‍സി ഏബ്രഹാം (ഡാളസ്) എന്നിവരാണ് മരുമക്കള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: മെര്‍വിന്‍ ഏബ്രഹാം (214 850 7238/ 91 4682215402).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More