You are Here : Home / നിര്യാതരായി

എലിയാമ്മ മാത്യു കൊരട്ടിയില്‍ ടാമ്പയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 09, 2015 12:14 hrs UTC

ടാമ്പ, ഫ്‌ലോറിഡ: പരേതനായ മാത്യു കൊരട്ടിയിലിന്റെ ഭാര്യ എലിയാമ്മ മാത്യു കൊരട്ടിയില്‍ ടാമ്പയില്‍ നിര്യാതയായി. കിടങ്ങൂര്‍ മുളക്കല്‍ കുടുംബാംഗമാണു. മക്കള്‍: ജോസ് & ലൂസി കൊരട്ടിയില്‍; ലീലാമ്മ & അലക്‌സ് കണ്ടാരപ്പള്ളില്‍; മാത്യു & ലില്ലിക്കുട്ടി കൊരട്ടിയില്‍; ഡൊമിനിക് & സുമ കൊരട്ടിയില്‍; ലൂസി & ടോമി മ്യാല്‍ക്കരപ്പുറത്ത്; മാര്‍ട്ടില്‍ & സുജ കൊരട്ടിയില്‍; ലവ്‌ലി & അനില്‍ കാരത്തുരുത്തേല്‍ Wake Services: Thursday, November 12, 6pm-9pm Sacred Heart Knanaya Community Center 2620 Washington Road Valrico, FL 33594 Funeral Services: Friday, November 13, 10:30am Sacred Heart Knanaya Catholic Church 3920 South Kings Ave Brandon, FL 33511 Burial Services: Hillsboro Memorial Gardens 2323 W Brandon Blvd Brandon, FL 33511

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.