You are Here : Home / നിര്യാതരായി

എ.വി ജോര്‍ജ്‌ (അനിയന്‍ തട്ടയ്‌ക്കാട്ടില്‍ -61) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 24, 2015 11:27 hrs UTC

വെണ്ണിക്കുളം: കോയിപ്രം മട്ടക്കല്‍ കുടുംബാംഗമായ വാളക്കുഴി തട്ടയ്‌ക്കാട്ടില്‍ എ.വി. ജോര്‍ജ്‌ (അനിയന്‍ തട്ടയ്‌ക്കാട്ടില്‍ -61) നിര്യാതനായി. ശവസംസ്‌കാരം തിങ്കളാഴ്‌ച അഭിവന്ദ്യ മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌ എപ്പിസ്‌കോപ്പയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ തെള്ളിയൂര്‍ ശാലേം മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ: ലില്ലിക്കുട്ടി (നാരകത്താനി). മക്കള്‍: അനൂപ്‌ ടി. ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌), റീജീന ജോണ്‍ (ന്യൂയോര്‍ക്ക്‌), ആല്‍വിന്‍ എ ജോര്‍ജ്‌ (ഖത്തര്‍). പരേതന്‍ എ.വി.എസ്‌ പ്രോപ്പര്‍ട്ടീസ്‌ തിരുവല്ല ഉടമയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനൂപ്‌ ജോര്‍ജ്‌ (516 4458481), റെജി കയ്യാലയ്‌ക്കകത്ത്‌ (972 289 1037)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.