You are Here : Home / നിര്യാതരായി

ജോണ്‍ പണിക്കര്‍ (ജോണ്‍സണ്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Thursday, October 08, 2015 02:04 hrs UTC

ന്യൂയോര്‍ക്ക്‌: ജോണ്‍ പണിക്കര്‍ (ജോണ്‍സണ്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി

(461 North Gannon Avenue, Staten Island, NY 10314)

ഡോളമ്മയാണ്‌ സഹധര്‍മ്മിണി

മക്കള്‍: ടെറ്റി, ജൂഡി, ജൂബി

മരുമക്കള്‍: അപ്പു ഒര്‍ഫയസ്‌ ജെതിന്‍

കൊച്ചുമകന്‍: മിലന്‍

Wake Service ഒക്‌ടോബര്‍ 9 വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ. സംസ്‌കാര ശുശ്രൂഷകള്‍: ഒക്ടോബര്‍ 10 ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ സ്റ്റാറ്റന്‍ അയലന്റ്‌ മാര്‍ത്തോമ ദേവാലയത്തിലെ പ്രാര്‍ഥനകള്‍ക്ക്‌ ശേഷം ഫയര്‍വ്യു സെമിത്തേരിയില്‍

(1852, Victory Blvd, Staten Island New York 10314)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More