You are Here : Home / നിര്യാതരായി

കെ.ജെ. പോള്‍ കണിയാലില്‍ നിര്യാതനായി

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Thursday, September 24, 2015 07:07 hrs EDT

 
കിടങ്ങൂര്‍ സൗത്ത്: കണിയാലില്‍ കെ.ജെ. പോള്‍ (62- റിട്ട. കെ.എസ്.ആര്‍.ടി.സി.) നിര്യാതനായി. സംസ്‌ക്കാരം സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച 3.30 ന് പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍.
ഭാര്യ പേരൂര്‍ പാണാപറമ്പില്‍ മേഴ്‌സി ലൂക്കോസ് (റിട്ട. എല്‍.എച്ച്.എസ്.). മക്കള്‍: അനൂപ് (ബാംഗ്ലൂര്‍), അരുണ്‍ (ഹൂസ്റ്റണ്‍).
മരുമക്കള്‍: ജൂബി പുന്നിലത്തില്‍ (പയസ് മൗണ്ട്), ബില്‍സി വട്ടയ്ക്കാട്ട് (കുറുമുള്ളൂര്‍). സഹോദരങ്ങള്‍: ചാക്കോ, മേരി, ഫിലിപ്പ്, തോമസ്, ജോണ്‍, ലൂക്കോസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.