You are Here : Home / നിര്യാതരായി

ചാക്കൊ ജയ്ക്കബ് അറ്റ്‌ലാന്റയില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 09, 2015 11:05 hrs UTC

 
അറ്റ്‌ലാന്റാ: പരേതനായ കവിയൂര്‍ ചാക്കോച്ചന്റെ മകന്‍ ചാക്കൊ ജയ്ക്കബ്(78) സെപ്റ്റംബര്‍ 7ന് അറ്റ്‌ലാന്റയില്‍ നിര്യാതനായി.
 
പരേതനായ കുഞ്ഞമ്മ ജേക്കബാണ്(കുഞ്ഞുമോള്‍) ഭാര്യ.
 
മക്കള്‍: സ്റ്റീവ്(ബിജു)- മാന്റി അറ്റ്‌ലാന്റാ, നീനാ- ബിനി(ഒഹായൊ).
 
1960 ല്‍ അമേരിക്കയിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമ്മേതം കുടിയേറിയ ചാക്കൊ ജയ്ക്കബ്(കുഞ്ഞുകുട്ടി) 2015 ലാണ് അറ്റ്‌ലാന്റയില്‍ സ്ഥിരതാമസമാക്കിയത്.
മാര്‍ട്ടിന്‍ റോഡ് ബൈബിള്‍ ചാപ്പല്‍ അംഗമായിരുന്നു.
 
വിസിറ്റേഷന്‍: സെപ്റ്റംബര്‍ 11 വെള്ളി- വൈകീട്ടു 6 മുതല്‍ 8 വരെ.
 
വിറ്റ്‌ലെ ഗാര്‍നര്‍ റോസ്‌ഹെവന്‍ ഫ്യൂണറല്‍ ഹോം.
 
സംസ്‌ക്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 12 ശനി- വൈകീട്ട് 4 മുതല്‍ അഞ്ചുവരെ. വിറ്റ്‌ലെ ഗാര്‍നര്‍ റോസ്‌ഹെവന്‍ ഫ്യൂണറര്‍ ഹോം 8640 റോഡ് എവന്യൂ. ഡഗ്ലസ് വില്ല- ജി.എ. 30134.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
റജി വര്‍ഗ്ഗീസ് 210 627 0884
മക്കള്‍-സ്റ്റീവ് (അറ്റ്‌ലാന്റ), നീന(ഒഹായൊ).
മരുമക്കള്‍- മാന്റി(അറ്റ്‌ലാന്റ), ബിനി(ഒഹായൊ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.