You are Here : Home / നിര്യാതരായി

മറിയാമ്മ തോമസ്സ് നിര്യാതയായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, September 05, 2015 11:26 hrs UTC

 
ന്യൂയോര്‍ക്ക്:  റാന്നി  ചെത്തോങ്കര പറക്കുളത്തു പരേതനായ പി .എം തോമസ്സിന്റെ (കുഞ്ഞപ്പന്‍ ഉപദേശി ) ഭാര്യ മറിയാമ്മ തോമസ്സ് ( കുഞ്ഞമ്മ 85 ) നിര്യാതയായി . സംസ്‌ക്കാരം സെപ്റ്റംബര്‍  9 ബുധനാഴ്ച  12 30 ജ ങ നു റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍.  പരേത പെരിങ്ങിലിപ്പുറം  ഈരിക്കല്‍ കുടുംബാംഗമാണ്.
  
മക്കള്‍ : തോമസ്സ് മാത്യു (ബാബു, ന്യുയോര്‍ക്ക് ) മേഴ്സ്സി , വത്സലന്‍ ( റയില്‍വേ, കൊച്ചി ) സൂസ്സി,  സാബു (ദുബായ്). മരുമക്കള്‍ : മോളി (ന്യുയോര്‍ക്ക് ) മോനച്ചന്‍ നീറംപ്ലാക്കല്‍, പൊന്നമ്മ, സാംകുട്ടി  പൂവണ്ണംമൂട്ടില്‍,  ബിന്ദു.
 
 കൂടുതല്‍ വിവരങ്ങള്‍ക്ക് :   516 320 6057 ( New York  )  9961300240 (India )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More