You are Here : Home / നിര്യാതരായി

റോസമ്മ തോമസ്‌ തിനപറമ്പില്‍ (67) ഷിക്കാഗോയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 21, 2015 06:09 hrs UTC

ഷിക്കാഗോ: തൃക്കൊടിത്താനം, തിനപറമ്പില്‍ പരേതനായ തോമസ്‌ ചാക്കോയുടെ ഭാര്യ റോസമ്മ തോമസ്‌ തിനപറമ്പില്‍ (67) ഷിക്കാഗോയില്‍ നിര്യാതയായി. പരേത ചങ്ങനാശേരി, കുരിശുംമൂട്ടില്‍, തേവലക്കര കുടുംബാംഗമാണ്‌. മക്കള്‍: ജോജി, ജിനു, ജീനാ, ജിന്റു. മരുമക്കള്‍:സെലീനാ, ഡോണാ, സരീഷ്‌, റ്റോണി. ഓഗസ്റ്റ്‌ 23-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ 9 മണിവരെ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയ പാരീഷ്‌ ഹാളില്‍ പൊതുദര്‍ശനം നടത്തും. ഓഗസ്റ്റ്‌ 24-ന്‌ തിങ്കളാഴ്‌ച രാവിലെ 9.30-ന്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച്‌ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ സംസ്‌കാരം നടത്തുന്നതുമാണ്‌.

interment: Queen of Heaven Cenetery Hillside, IL കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സോണി (708 275 5175), മനീഷ്‌ (630 429 3098).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More