You are Here : Home / നിര്യാതരായി

മേരി വര്‍ഗ്ഗീസ് നാട്ടില്‍ നിര്യാതയായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, August 14, 2015 10:41 hrs UTC

ഡാലസ് : റാന്നി-ഉതിമൂട്ടിലുള്ള വസതിയില്‍ വെച്ചു നിര്യാതയായി. ശവസംസ്‌കാരം ഓഗസ്റ്റ് 15 ശനിയാഴ്ച 11 മണിക്ക് ഉതിമൂട് മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് നടത്തപ്പെടും. പരേതയുടെ മൂത്ത മകനായ വില്‍സണ്‍ വര്‍ഗീസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ ഇടവകാംഗവും, ഇളയ മകന്‍ വിജു വര്‍ഗ്ഗീസ് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മ ഇടവകാംഗവും ആണ്. സുധാ വര്‍ഗീസ്, ഷീനാ വര്‍ഗ്ഗീസ് എന്നിവരാണ് മരുമക്കള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 972-463 2130

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More