You are Here : Home / നിര്യാതരായി

മേരി ലൂക്കോസ് ചെമ്മാച്ചേല്‍ (അല്ലി ടീച്ചര്‍ 87) നിര്യാതയായി

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Monday, July 20, 2015 07:56 hrs EDT

നീണ്ടൂര്‍: ചെമ്മാച്ചേല്‍ മത്തായി ലൂക്കായുടെ ഭാര്യയും അദ്ധ്യാപികയുമായിരുന്ന മേരി ലൂക്കോസ് (അല്ലി ടീച്ചര്‍ 87) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: മോളി, മത്തച്ചന്‍, ബേബിച്ചന്‍, ലൈലമ്മ, സണ്ണിച്ചന്‍, ജോയിച്ചന്‍, ലൈബി, തമ്പിച്ചന്‍, ലൈന (എല്ലാവരും ചിക്കാഗോ), പരേതനായ ഉപ്പച്ചന്‍. മരുമക്കള്‍: സിറിയക് കണിയാംപറമ്പില്‍ (കൈപ്പുഴ), ബേബി അമാക്കില്‍ (അറുനൂറ്റിമംഗലം), ഫിലിപ്പച്ചന്‍ പെരികുലത്തില്‍ (കടപ്ലാമറ്റം), ജെനിമോന്‍ മണലേല്‍ (കടുത്തുരുത്തി). മേരിക്കുട്ടി ചക്കാലത്തൊട്ടിയില്‍ (നീറിക്കാട്), മോളി തൈയില്‍ (പരിപ്പ്), ബീന ചൂരവേലില്‍ കുടിലില്‍ (കല്ലറ), ഷൈല തെക്കനാട്ട് (കിടങ്ങൂര്‍), നിത മാക്കീല്‍ (കോതനല്ലൂര്‍).
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.