You are Here : Home / നിര്യാതരായി

അമ്മിണി മാത്യു മുണ്ടേലില്‍ (65) ബോസ്റ്റണില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 25, 2015 10:40 hrs UTC

ബോസ്റ്റണ്‍: ചെങ്ങന്നൂര്‍ മംഗലം, മുണ്ടേലില്‍ കുടുംബാംഗവും ബോസ്റ്റണില്‍ സ്ഥിരതാമസക്കാരനുമായ ജോര്‍ജ് മാത്യുവിന്റെ (തമ്പി) ഭാര്യ അമ്മിണി മാത്യു (65) ബോസ്റ്റണില്‍ നിര്യാതയായി. പത്തനംതിട്ട കുമ്പഴ വാഴയില്‍ കുടുംബാംഗമാണ് പരേത. ആനി, അനില്‍ എന്നിവര്‍ മക്കളും, ജെന്‍സി അനില്‍ (ഡാളസ്) മരുമകളുമാണ്. സഹോദരങ്ങള്‍: സാറാമ്മ ജോണ്‍ (കുമ്പഴ), പൊന്നച്ചന്‍ ജോര്‍ജ് (ഹൂസ്റ്റണ്‍), ഏബ്രഹാം വാഴയില്‍ (ബോസ്റ്റണ്‍), മാത്യു ജോര്‍ജ് വാഴയില്‍ (അറ്റ്‌ലാന്റാ), ബെന്നി ജോര്‍ജ് (ബോസ്റ്റണ്‍), മിനി ശാമുവേല്‍ (ബോസ്റ്റണ്‍). ജൂണ്‍ 26-നു വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ 8.30 വരെ ഡഗ്‌ളസ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് (51 Worthern Road, Lexington (MA) പൊതുദര്‍ശനം നടത്തപ്പെടും. ജൂണ്‍ 27-നു ശനിയാഴ്ച രാവിലെ 10 മണിക്ക് മൗണ്ട് ഹോപ്പ് ക്രിസ്റ്റന്‍ സെന്ററില്‍ വെച്ച് സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് സംസ്കാരം നടത്തുന്നതുമാണ്. (3, Mcginnis Dr., Burlington (MA) കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെഞ്ചമിന്‍ (617 792 5714), ജെയിംസ് (781 862 5063), ഷിബു 732 823 8223). Please note: Live webcast of wake on June 26 and funeral service June 27 will be available through this link http://www.unitechtv.us/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More