You are Here : Home / നിര്യാതരായി

ജോസഫ്‌ സെബാസ്റ്റ്യന്‍ വട്ടംകുഴി (72) ലോംഗ്‌ ഐലന്റില്‍ നിര്യാതനായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, June 13, 2015 07:51 hrs EDT

ന്യൂയോര്‍ക്ക്‌: മോനിപ്പിള്ളി വട്ടംകുഴിയില്‍ കുടുംബാംഗം ജോസഫ്‌ സെബാസ്റ്റ്യന്‍ വട്ടംകുഴി (72) ജൂണ്‍ 11ാം തിയ്യതി വ്യാഴാഴ്‌ച ലോംഗ്‌ ഐലന്റില്‍ നിര്യാതനായി. കുണിഞ്ഞി കടുംകമാക്കല്‍ കുടുംബാംഗം വെറോനിക്ക സെബാസ്റ്റ്യന്‍ സഹധര്‍മ്മിണിയാണ്‌. മക്കള്‍: ബിനോയ്‌, ബിന്‍സി, ബിന്ദു. വെയ്‌ക്ക്‌ സര്‍വീസ്‌: ജൂണ്‍ 15ാം തിയ്യതി വൈകിട്ട്‌ 5 മുതല്‍ 9 വരെ പാര്‍ക്ക്‌ ഫ്യൂണറല്‍ ചാപ്പലില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്‌, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക്‌ 11040). ജൂണ്‍ 16ാം തിയ്യതി രാവിലെ 10 മണിക്ക്‌ ക്വീന്‍ ദ മോസ്റ്റ്‌ ഹോളി റോസരി ചര്‍ച്ചില്‍ (196 വെസ്റ്റ്‌ സെന്റനിയല്‍ അവന്യൂ, റൂസ്‌വെല്‍റ്റ്‌, ന്യൂയോര്‍ക്ക്‌ 11575) സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ സംസ്‌ക്കാരം നടത്തുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിന്ദു 516 784 0220.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.