You are Here : Home / നിര്യാതരായി

തെരേസാ ആന്റണി ഡാലസില്‍ നിര്യാതയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, June 06, 2015 08:35 hrs UTC

ഡാലസ് : മാള ചെറിയപറമ്പില്‍ രാജു ആന്റണിയുടെ ഭാര്യ തെരേസാ ആന്റണി (57) ഡാലസില്‍ നിര്യാതയായി. ജൂണ്‍ 9 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാ ര്‍ ഫൊറോനാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് റോക്ക്‌വാള്‍ റസ്റ്റ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. കോട്ടയം കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ക്രിസ്റ്റഫര്‍ ആന്റണി , ആനി ആന്റണി. സഹോദരങ്ങള്‍: സൈമണ്‍, സ്റ്റീഫന്‍ , ജോര്‍ജ് (എല്ലാവരും ഡാലസ്), മേരിക്കുട്ടി, കുഞ്ഞുമോള്‍ (ഇരുവരും ന്യൂ ജേഴ്‌സി) ജൂണ്‍ 7 ഞായാറാഴ്ച്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

Wake Service: Sunday , June 7th 6:00 PM to 9:00 PM St Thomas SyroMalabar Catholic Church 4922 Rosehill Rd, Garland, TX 75043

 

Funeral Service and Mass: Tuesday, June 9th at 10:00AM St Thomas SyroMalabar Catholic Church 4922 Rosehill Rd, Garland, TX 750 Cemetery: Rest Haven Funeral Home 2500 TX66, Rockwall, TX 75087

 

വിവരങ്ങള്‍ക്ക് : 972 240 5686 (യു എസ്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More