You are Here : Home / നിര്യാതരായി

മറിയാമ്മ ജോസ്‌ നിര്യാതയായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, May 28, 2015 06:07 hrs EDT

എറണാകുളം: റിട്ട. കണ്ട്രോളിംഗ്‌ ഇന്‍സ്‌പെക്ടര്‍ ജോസ്‌ പുളിക്കലിന്റെ ഭാര്യയും, പരേതരായ ആഗസ്‌തി അതിയുന്തന്റേയും ഏലീശ്വാ അതിയുന്തന്റേയും മകളുമായ മറിയാമ്മ ജോസ്‌ ( റിട്ട: ടീച്ചര്‍, സെന്റ്‌ അഗസ്റ്റിന്‍സ്‌ ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) മെയ്‌ 13 ആം തീയതി മേരി മാതാ ഹോസ്‌പിറ്റലില്‍ വച്ചു നിര്യാതയായി. സംസ്‌കാരം 2015 മെയ്‌ 17 ഞായറാഴ്‌ച കുഴുപ്പിള്ളി സെന്റ്‌ അഗസ്റ്റിന്‍ പള്ളിയില്‍ നടത്തപ്പെട്ടു.

മക്കള്‍: ലിസി ആന്റണി (ഞാറക്കല്‍), ഡോ: ഷിബു ജോസ്‌ (മിസോറി, യൂ എസ്‌ എ), അനിമ അജിത്‌ (മിഷിഗണ്‍ യൂ എസ്‌ എ). മരുമക്കള്‍:എ ടി ആന്റണി, ഡോ:ഷീന ജോസ്‌, അജിത്‌ അയ്യമ്പിള്ളി.

കൊച്ചു മക്കള്‍:അഞ്ചു ആന്റണി, അനു ആന്റണി, അമല്‍ ആന്റണി, ജോ പുളിക്കല്‍, ജോഷ്വ പുളിക്കല്‍, അധ്വൈത്‌ അജിത്‌, ആമ്പല്‍ അജിത്‌ എന്നിവരാണ്‌.

പരേതയുടെ നാല്‍പ്പതാം അടിയന്തിരം 2015 ജൂലൈ നാലാം തീയതി നടത്തുവാന്‍ കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നു. ബന്ധു മിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More