You are Here : Home / നിര്യാതരായി

അന്നമ്മ സക്കറിയാ ഫ്‌ലോറിഡയില്‍ നിര്യാതയായി

Text Size  

Story Dated: Wednesday, May 27, 2015 01:28 hrs UTC

ജോര്‍ജി വര്‍ഗീസ്‌

 

മയാമി: പുന്നക്കാട് കുളങ്ങര കുടുംബാഗംമായ രാജന്‍ സക്കറിയായുടെ പത്‌നി അന്നമ്മ സക്കറിയാ (70) (ഇരവിപേരൂര്‍, മനോക്കുമ്പഴ വീട്), മെയ് 25-നു ഫ്‌ലോറിഡയില്‍ നിര്യാതയായി.

മക്കള്‍ : ഹെന്റി, അനിത. മരുമകന്‍ : അരുണ്‍ കൊച്ചുമക്കള്‍ : അര്‍ജുന്‍, അനന്യ.

സൗത്ത് ഫ്‌ലോറിഡാ ഡേവിയിലുളള ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് മെയ് 29 വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനവും മാര്‍തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ലോറിഡയില്‍ വച്ച് 30ാം തിയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടത്തുന്നതാണ്.

 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More