You are Here : Home / നിര്യാതരായി

കുഞ്ഞുവറീത്‌ വര്‍ക്കി പറനിലം (96) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 23, 2015 10:22 hrs UTC

ബാള്‍ട്ടിമൂര്‍, മേരിലാന്റ്‌: കുഞ്ഞുവറീത്‌ വര്‍ക്കി പറനിലം (96) മെയ്‌ 21ന്‌ നിര്യാതനായി. ചാലക്കുടി എലഞ്ഞിപ്രയില്‍ നിന്ന്‌ 1987-ലാണ്‌ അമേരിക്കയിലെത്തിയത്‌. ഭാര്യ: മാതിരിക്കുട്ടി അങ്കമാലി മൂഴിക്കുളം താടിക്കാരന്‍ കുടുംബാംഗമാണ്‌. മക്കള്‍: ഫോമാ നേതാവ്‌ ജോര്‍ജ്‌ പറനിലം (പാര്‍ണല്‍), ജോസ്‌ പറനിലം, ത്രേസ്യാമ്മ ആലുവാതിങ്ങല്‍, മോളി പെരേര, ഫ്‌ളോറന്‍സ്‌ വിതയത്തില്‍, ഷൈനി അഗസ്റ്റിന്‍. മരുമക്കള്‍: മേഴ്‌സി, റെജീന, ജോസഫ്‌, പീറ്റര്‍, ഷീബ, ടോണി, ഫിനോ (എല്ലാവരും ബാള്‍ട്ടിമൂര്‍). പരേതന്‌ പതിനെട്ട്‌ കൊച്ചുമക്കളുമുണ്ട്‌. പൊതുദര്‍ശനം മെയ്‌ 26-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 8 വരെ ലോഡോണ്‍ പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍.

(LOUDON PARK FUNERAL HOME 3620 WILKENS AVE., BALTIMORE, MD 21229) സംസ്‌കാര ശുശ്രൂഷകള്‍ മെയ്‌ 27-ന്‌ ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചിലും (ST. ALPHONSA SYRO-MALABAR CATHOLIC CHURCH 5709 OAKLAND ROAD, HALETHORPE, MD. 21227) തുടര്‍ന്ന്‌ ലോഡോണ്‍ സെമിത്തേരിയില്‍ (LOUDON PARK FUNERAL HOME 3620 WILKENS AVE., BALTIMORE, MD 21229) ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ സംസ്‌കാരം നടത്തുന്നതുമാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ പറനിലം (410 299 1392), ജോസ്‌ പറനിലം (443 414 0382), സ്‌കിയ പറനിലം (410 737 1638).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More