You are Here : Home / നിര്യാതരായി

തോമസ്‌ അഗസ്റ്റിന്‍ ചെമ്പരത്തിക്കല്‍ (89) കാലിഫോര്‍ണിയയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 16, 2015 10:25 hrs UTC

കാലിഫോര്‍ണിയ: തോമസ്‌ അഗസ്റ്റിന്‍ ചെമ്പരത്തിക്കല്‍ (89) കാലിഫോര്‍ണിയയിലെ ലോസ്‌ ബാനോസില്‍ മെയ്‌ 11-ന്‌ നിര്യാതനായി. മക്കള്‍: മേരിക്കുട്ടി ഫിലിപ്പ്‌, അഗസ്റ്റിന്‍ (ജോയി) ചെമ്പരത്തി, ജോസഫ്‌ ചെമ്പരത്തി, മാത്യു ചെമ്പരത്തി, വത്സമ്മ തോമസ്‌, സാലി റ്റോമി, റ്റൂബി പെരുമാട്ടി, പരേതയായ മോളി തോമസ്‌ ചെമ്പരത്തി.

മരുമക്കള്‍: ഫിലിപ്പ്‌ കൊടിഞ്ഞിയില്‍ (ഉഴവൂര്‍), ലൈസമ്മ കദളിക്കാട്ടില്‍ (മുത്തോലി), ഷേര്‍ളി കാവനാടിമലയില്‍ (കുറിച്ചിത്താനം), തോമസ്‌ മാളിയേക്കല്‍ (കോതമംഗലം), റ്റോമി പായിത്തുരുത്തേല്‍ (ഞീഴൂര്‍), ബെന്നി പെരുമാട്ടിക്കുന്നേല്‍ (മാനത്തൂര്‍), ശോഭ കങ്ങഴക്കാട്ട്‌ (മുത്തോലി). പൊതുദര്‍ശനം മെയ്‌ 16-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ രണ്ടു മണി വരേയും, തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന വൈകുന്നേരം 2 മണി മുതല്‍ 4 മണി വരേയും മില്‍പിറ്റാസ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍

 

(St. Thomas Syro Malabar Catholic Church, 200 N. Abbott Avenue, Milpitas, 95035). സംസ്‌കാരം മെയ്‌ 21-ന്‌ വ്യാഴാഴ്‌ച രാവിലെ 11 മണിക്ക്‌ മാനത്തൂര്‍ സെന്റ്‌ മേരീസ്‌ കത്തോലിക്കാ പള്ളിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.