You are Here : Home / നിര്യാതരായി

ലൂസി ജോസഫ്‌ ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 21, 2015 09:12 hrs UTC

ഷിക്കാഗോ: ഔസേപ്പച്ചന്‍ ചിറയിലിന്റെ ഭാര്യ ലൂസി ജോസഫ്‌ ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി. ചങ്ങനാശേരി കുളത്തിങ്കല്‍ കോയിപുറത്ത്‌ കുടുംബാംഗമാണ്‌ പരേത. മാര്‍ച്ച്‌ 24-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട്‌ 9 മണി വരെ സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ (5000 St. Charls Road, Bellwood, IL 60104) പൊതുദര്‍ശനം നടത്തപ്പെടും.

 

മാര്‍ച്ച്‌ 25-ന്‌ ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ക്യൂന്‍ ഓഫ്‌ ഹെവന്‍ സെമിത്തേരിയില്‍ (1400 S. Wolf Rd, Elmhurst, IL, 60126) സംസ്‌കാരം നടത്തുനനതുമാണ്‌. മക്കള്‍: ജോമോന്‍, ജെനുമോന്‍, ലൂക്കാച്ചന്‍, ജോബി, ജോര്‍ജ്‌, ജയ്‌മി (എല്ലാവരും ഷിക്കാഗോയില്‍). മരുമക്കള്‍: ജാന്‍സി, അന്‍ജു, മെര്‍ലി, അനു, അനു, ജോസ്‌ലിന്‍.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോമോന്‍ ചിറയില്‍ (847 421 2071), ജോണ്‍സണ്‍ മാളിയേക്കല്‍ (773 851 9945), ലൂക്കാ ചിറയില്‍ (630 290 1524).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More