You are Here : Home / നിര്യാതരായി

അച്ചാമ്മ ജോസഫ്‌ (91) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി

Text Size  

Story Dated: Sunday, March 01, 2015 11:50 hrs UTC

ബിജു ചെറിയാന്‍

 

ന്യുയോര്‍ക്ക്‌: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന പുനലുര്‍ ഗ്രേസ്‌ വില്ലയില്‍ പരേതനായ കെ.സി. ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ്‌ (തങ്കമ്മ -91) ഫെബ്രുവരി 26നു നിര്യാതയായി. സംസ്‌കാരം മാര്‍ച്ച്‌ രണ്ടിന്‌ തിങ്കളാഴ്‌ച സ്റ്റാറ്റന്‍ ഐലന്‍ഡ്‌ മൊറാവിയന്‍ സെമിത്തേരിയില്‍. ജേക്കബ്‌ ജോസഫ്‌, സാം ജോസഫ്‌, അന്നമ്മ ജോണ്‍, ചേച്ച ജോണ്‍, സോളി മാത്യു (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്‌) എന്നിവര്‍ മക്കളും , റോസമ്മ ജോസഫ്‌, ലിസി ജോസഫ്‌, ജോണ്‍ ഏബ്രഹാം, ജോര്‍ജ്‌ വി. ജോണ്‍, ഫിലിപ്പ്‌ മാത്യു എന്നിവര്‍ ജാമാതാക്കളുമാണ്‌. മാര്‍ച്ച്‌ ഒന്നിനു ഞായറാഴ്‌ച 5 മുതല്‍ 9 വരെ പൊതുദര്‍ശനവും ശുശ്രൂഷകളും മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍. മാര്‍ച്ച്‌ രണ്ടിന്‌ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ സംസ്‌കാര ശുശ്രൂഷയും തുടര്‍ന്നു 12 മണിക്കു സംസ്‌കാരം. ബന്ധു മിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്നു കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു.

Viewing: Matthews Funeral Home, 2508 Victory Blvd. Staten Island, NY-10314 Phone: 718-761-5544 കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാം ജോസഫ്‌ (917) 3487738.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More