You are Here : Home / നിര്യാതരായി

തോമസ് ടി തോമസ്(ജോയിക്കുട്ടി) ഹൂസ്റ്റണില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 16, 2015 12:28 hrs UTC

ഹൂസ്റ്റണ്‍ : ആറന്‍മുള ചെമ്പകശ്ശേരി തെക്കേവീട്ടില്‍ തോമസ് ടി. തോമസ്്(ജോയിക്കുട്ടി)(72) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: ജനി-സുനില്‍ മാമ്മന്‍(ഡാളസ്്) ജെഫി-ബിന്ദു (ഹൂസ്റ്റണ്‍) മെമ്മോറിയല്‍ സര്‍വ്വീസ് വിസിറ്റേഷന്‍: തിയ്യതി ജനുവരി 16 വെള്ളിയാഴ്ച 5PM - 9PM. സ്ഥലം: ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് ഹൂസ്റ്റണ്‍. ഫ്യൂണറല്‍ സര്‍വ്വീസ്: തിയ്യതി- ജനുവരി 17-ശനി-10 മണിക്ക് സ്ഥലം ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് തുടര്‍ന്നു സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം സംസ്‌ക്കരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് mammenlros@sbcglobd.net

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More