You are Here : Home / നിര്യാതരായി

ചിറയില്‍വേങ്ങമൂട്ടില്‍സി. ജെ.മാത്യു(ബേബി) ഡാളസില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, January 13, 2015 07:46 hrs EST

ആന്‍ഡ്രൂസ് അഞ്ചേരി

ഡാളസ്: മീനടം ചിറയില്‍ വേങ്ങമൂട്ടില്‍സി. ജെ.മാത്യു (82) ഡാളസില്‍ നിര്യാതനായി. മാര്‍ത്തോമാചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകാംഗമാണ്. ഭാര്യ: തോട്ടക്കാട് തണുങ്ങുംപൊതിക്കല്‍ കിഴക്കേമുറിയില്‍ ഏലിയാമ്മ മാത്യു (പെണ്ണമ്മ). ജോണ്‍ സിമാത്യു (സാബു), ചെറിയാന്‍ മാത്യു(സജി), മറിയാമ്മ തൈമുറിയില്‍ (സാലിക്കുട്ടി)എന്നിവര്‍ മക്കളും ആനിക്കാട് തൈമുറിയില്‍ തോമസ്ഫിലിപ്പ്, കൊല്ലാട് കൊടുവത്ത് മോളി, പയ്യപ്പാടിപുള്ളിയില്‍ ലിജിമോള്‍ എന്നിവര്‍ മരുമക്കളുമാണ്. (എല്ലാവരുംഡാളസില്‍). കൊച്ചുമക്കള്‍: സുമി, സുബിന്‍, നിജില്‍, നിധിന്‍, സ്‌റേറസി, സ്‌ററീഫന്‍. ജനുവരി16 -ന് (വെള്ളി) വൈകിട്ട്ആറ്മുതല്‍ ഒന്‍പതുവരെമാര്‍ത്തോമാചര്‍ച്ച്ഓഫ്ഡാളസ്ഇടവകയില്‍ പൊതുദര്‍ശനത്തിനും ആദരാജ്ഞലികള്‍ സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.

 

(11555 ലൂണാറോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്). സംസ്കാരശുശ്രൂഷകള്‍ ജനുവരി 17 ശനിയാഴ്ചരാവിലെ 10 മണിക്ക്മാര്‍ത്തോമാചര്‍ച്ച്ഓഫ്ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകയില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌കോപ്പേല്‍ ഫ്രീപോര്‍ട്ട് പാര്‍ക്ക്‌വേയിലുള്ള റോളിംഗ്ഓക്ക്‌സെമിത്തേരിയിലെമാര്‍ത്തോമാ ഗാര്‍ഡനില്‍ സംസ്കാരം നടത്തുന്നതുമാണ്. (400 സൗത്ത് ഫ്രീപോര്‍ട്ട് പാര്‍ക്ക്‌വേ, കോപ്പേല്‍, ടെക്‌സസ് 75019). കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഫിലിപ്പ് 972­ 863­7418.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More