You are Here : Home / നിര്യാതരായി

ചാക്കോ ജോര്‍ജ് ഒഴുമണ്ണില്‍ ഡാലസില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 12, 2015 12:48 hrs UTC


ഡാലസ് . കോന്നി കൊന്നപാറ ഒഴുമണ്ണില്‍ ചാക്കോ ജോര്‍ജ് (90) ജനുവരി 10 ശനിയാഴ്ച ഗാര്‍ലന്റില്‍ നിര്യാതനായി. ഡാലസ് പി.എം.ജി ചര്‍ച്ച് അംഗമാണ്. ഭാര്യ പരേതയായ അന്നമ്മ ജോര്‍ജ്.

മക്കള്‍ :
പാപ്പച്ചന്‍ ഒഴുമണ്ണില്‍ -ഗ്രേസി പാപ്പച്ചന്‍ (ഹൂസ്റ്റന്‍),
അന്നമ്മ ജോര്‍ജ് - തോമസ് ജോര്‍ജ് മുട്ടത്ത് (ഡാലസ്),
തങ്കമ്മ ജോര്‍ജ് - എബ്രഹാം ജോര്‍ജ്
ഏല്യാമ്മ തോമസ് - ജോര്‍ജ് തോമസ്
എബ്രഹാം ജോര്‍ജ്(ജോയ്മോന്‍)- എല്‍സമ്മ ജോര്‍ജ്,
ചിന്നമ്മ ജോര്‍ജ്- ജോര്‍ജ് വി. ജോണ്‍(ജോമോന്‍)
രാജു ജോര്‍ജ് (എല്ലാവരും ഡാലസ്)

മെമ്മോറിയല്‍ സര്‍വ്വീസ് :
ജനുവരി 16 വെളളിയാഴ്ച 6 പിഎം.
സ്ഥലം : ഐപിസി ഹെബ്രോന്‍, ഗാര്‍ലന്റ്
ഫ്യൂണറല്‍ സര്‍വീസ് : ജനുവരി 17 ശനിയാഴ്ച 9.30 എഎം
സ്ഥലം : ഐപിസി ഹെബ്രോന്‍, ഗാര്‍ലന്റ്
തുടര്‍ന്ന് റോലറ്റ് റോഡിലുളള സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
എബ്രഹാം ജോര്‍ജ് : 214 336 29
പാസ്റ്റര്‍ ജോര്‍ജ് ജോണ്‍ : 469 463 077

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More