You are Here : Home / നിര്യാതരായി

പി.ജെ.ചാക്കോ പള്ളികിഴക്കേതില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, January 10, 2015 01:31 hrs UTC


കൈപ്പുഴ.  സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ കൈപ്പുഴ മുന്‍ പ്രധാന അധ്യാപകനായിരുന്ന പി.ജെ.ചാക്കോ പള്ളികിഴക്കേതില്‍, 2015 ജനുവരി എട്ടിനു കൈപ്പുഴയില്‍ നിര്യാതനായി. സംസ്കാരം 2015 ജനുവരി 11ന് ഉച്ച കഴിഞ്ഞു 3 മണിക്കു സെന്റ് ജോര്‍ജ് കാത്തലിക് ദേവാലയത്തില്‍ നടത്തപ്പെടും.

ഡെയ്സി ചാക്കോ പൊക്കംതാനമാണൂ ഭാര്യ. ജോസ് + ജോളി (പുല്ലോകാരന്‍)-എറണാകുളം, അനില + തോമസ് ഐകരേത്ത് ഹ്യൂസ്റ്റന്‍. വിമല + സണ്ണി (മഞ്ഞനടയില്‍) ഹ്യൂസ്റ്റന്‍, രാജു + സില്‍ബി (അടിയപ്പള്ളില്‍) ഹ്യൂസ്റ്റന്‍, സജി + മറീന (വഞ്ചിപുരക്കല്‍)-ഹ്യൂസ്റ്റന്‍, അജി + സോണിയ ഹ്യൂസ്റ്റന്‍,ടിജി + ഷെറിന്‍ (തടത്തില്‍)-ഹ്യൂസ്റ്റന്‍. അദ്ദേഹത്തിനു 16 പേരക്കുട്ടികളും 2 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്. ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണ്‍ ആര്‍ വി പ്പി ജോസ് ലൂക്കോസ് പള്ളികിഴക്കേതിലിന്റെ പിതാവിന്റെ മൂത്ത ജേഷ്ഠനാണു പരേതന്‍.ബന്ധു മിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More