You are Here : Home / നിര്യാതരായി

പാസ്‌റ്റര്‍ ജോണ്‍ സി ജോണ്‍ നിര്യാതനായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, December 12, 2014 12:45 hrs UTC

ഫ്‌ളോറിഡ: മാവേലിക്കര ചൗക്കയില്‍ കുടുംബാഗം പാസ്‌റ്റര്‍ ജോണ്‍. സി ജോണ്‍ (അച്ചന്‍കുഞ്ഞ്‌-63) ഫ്‌ളോറിഡയില്‍ നിര്യാതനായി. ഫ്‌ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി ചര്‍ച്ചിന്റെ സഹ ശുശ്രൂഷകനും മിഷണറിയുമായിരുന്നു. ഭാര്യ. മറിയാമ്മ. മക്കള്‍: ഡെന്നി ജോണ്‍, ഡാനി ജോണ്‍. സംസ്‌ക്കാര ശുശ്രൂഷ തിങ്കളാഴ്‌ച രാവിലെ 9ന്‌ ഒര്‍ലാന്റോ ഐ.പി.സി സഭയുടെ ( (11551 State Road 535, Orlando) ചുമതലയില്‍ ആരംഭിച്ച്‌ 12.45ന്‌ വുഡ്‌ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്‌ സെമിത്തേരിയില്‍ (400 Woodlawn Cemetery Road, Gotha, Florida 34734) സംസ്‌കരിക്കും.

Memorial and Funeral Service Details: Visitation : Sunday, December 14, 2014 Sunday, December 14, 2014 5:30 pm-8.30 pm

Venue: India Pentecostal Church of Central Florida (11551 State Road 535 Orlando)

Funeral Service : Monday, December 15, 2014 9:30 am IPC Orlando Committal Service : Monday, December 15, 2014 12:45 pm Place: Woodlawn Memorial Park, 400 Woodlawn Cemetery Road, Gotha, Florida 34734

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More