You are Here : Home / നിര്യാതരായി

പി. എം. ജേക്കബ് ഡാലസില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 26, 2014 12:31 hrs UTC


സൌത്ത്ലേക്ക് (ഡാലസ്) . പുതുപളളി പടിഞ്ഞാറെ പറമ്പില്‍ പി. ജെ. മാത്യുവിന്‍േറയും ഏലിയാമ്മയുടേയും മകന്‍ പി. എം. ജേക്കബ് (പാപ്പച്ചന്‍-91) ഡാലസ് സൌത്ത്ലേക്കിലുളള വസതിയില്‍ നിര്യാതനായി.

പുതുപളളി കണിയാംപറമ്പില്‍ പരേതയായ കുട്ടിയമ്മ വര്‍ക്കിയാണ് ഭാര്യ.

നോര്‍ത്ത് ഡാലസ് ബൈബിള്‍ ചാപ്പല്‍ അംഗമാണ്. ബ്രദറണ്‍ എല്‍ഡര്‍ ജോണ്‍ ജോസഫി(തങ്കച്ചന്‍) ന്‍െറ ഭാര്യ പിതാവാണ് പരേതന്‍.

2007 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ജേക്കബ് പൂനയില്‍ 1950 മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു.

മക്കള്‍ : ആലീസ് ജോണ്‍, പരേതനായ റോയ് ജേക്കബ്
മരുമക്കള്‍ : ജോണ്‍ ജോസഫ്(തങ്കച്ചന്‍), ജിജി ജേക്കബ് (ഡിട്രോയ്റ്റ്)

മെമ്മോറിയല്‍ സര്‍വീസ് : നവംബര്‍ 28 വെളളിയാഴ്ച വൈകിട്ട് 6.30 ന് ബിലിവേഴ്സ് ബൈബിള്‍ ചാപ്പല്‍, കരോള്‍ട്ടണ്‍ - ഡാലസ്
ഫ്യൂണറല്‍ സര്‍വീസ്  : നവംബര്‍ 29 ശനിയാഴ്ച രാവില 10.30 മുതല്‍ ബിലീവേഴ്സ് ബൈബിള്‍ ചാപ്പല്‍, കരോള്‍ട്ടണ്‍, ഡാലസ്
തുടര്‍ന്ന് റോളിങ് ഓക്ക്സ് മെമ്മോറിയല്‍ സെന്റര്‍, കോപ്പല്‍ മൃതദേഹം സംസ്ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോണ്‍ ജോസഫ് : 214 384 2130

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More