You are Here : Home / നിര്യാതരായി

ആറ്റൂര്‍ കുഞ്ഞൂഞ്ഞമ്മ തോമസ്‌ (64) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 15, 2014 10:38 hrs UTC

ഫിലാഡല്‍ഫിയ: ഇലന്തൂര്‍ ആറ്റൂര്‍ കുഴിപറമ്പില്‍ കെ.എ. തോമസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ്‌ (64) നിര്യാതയായി. ഇലന്തൂര്‍ പേര്‍ക്കേട്ട്‌ കാലായില്‍ കുടുംബാംഗമാണ്‌ പരേത. സംസ്‌കാരം നവംബര്‍ 17-ന്‌ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ കാരൂര്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്‌: കെ.എ. തോമസ്‌. മക്കള്‍: സെലിന്‍, ഷെറിള്‍, ലിന്‍ഡ. മരുമക്കള്‍: അനില്‍ (ഇലന്തൂര്‍), ബിനോയി (കുവൈറ്റ്‌), റോബര്‍ട്ട്‌ ജോസഫ്‌ (ഫിലാഡല്‍ഫിയ, യു.എസ്‌.എ( കൊച്ചുമക്കള്‍: കെവിന്‍, കാവ്യ, ക്രിസ്റ്റി, കാരന്‍, കെയിലബ്‌, റൂബിന്‍, റെയന്‍, റേബ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കെ.എ. തോമസ്‌ (944 643 0316). സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More