You are Here : Home / നിര്യാതരായി

ഫ്രീറ്റാമ്മ ബേസില്‍ ഡാലസില്‍ നിര്യാതയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, October 23, 2014 10:52 hrs UTC


ഡാലസ് . കൊല്ലം കുണ്ടറ പടപ്പക്കര  വി. ജി.  ബേസിലിന്‍െറ ഭാര്യ   ഫ്രീറ്റാമ്മ ബേസില്‍(70) ഡാലസില്‍ നിര്യാതയായി. കുണ്ടറ സരസുപുറത്ത് വീട്ടില്‍ കുടുംബാംഗമാണ്. 



മക്കള്‍: സാലു ബേസില്‍, സെല്‍ജി ബേസില്‍(ഇരുവരും കരോള്‍ട്ടന്‍,  ഡാലസ്), സാജന്‍ ബേസില്‍(ഷിക്കാഗോ), സൂസന്‍ രാജു (കരോള്‍ട്ടന്‍).

മരുമക്കള്‍: സിന്ധു, ജോസ്ലിന്‍, സിനി, രാജു  

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് പൊതുദര്‍ശനവും, ഒക്ടോബര്‍ 25 ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്കാര ശുശ്രൂഷകളും നടക്കും. സംസ്കാരം സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ്(റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്ററല്‍) സെമിത്തേരിയില്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More