You are Here : Home / നിര്യാതരായി

ഏലിയാമ്മ അന്ത്രപ്പേര്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 11, 2014 01:17 hrs UTC


ഹൂസ്റ്റണ്‍ . ഹൂസ്റ്റണിലെ ആദ്യകാല മലയാളിയും ചേര്‍ത്തല മാത്യു അന്ത്രപ്പേരിന്‍െറ ഭാര്യയുമായ ഏലിയാമ്മ അന്ത്രപ്പേര്‍ (84) എറണാകുളം കാക്കനാട്ടുളള കൃപാലയത്തില്‍ നിര്യാതയായി.

സംസ്കാരം ഒക്ടോബര്‍ 12 ഞായറാഴ്ച ചേര്‍ത്തല തങ്കി കാത്തലിക് ചര്‍ച്ചില്‍ ഉച്ചക്ക് രണ്ട് മണിക്ക്.

മക്കള്‍ : ജോര്‍ജ് മാത്യു അന്ത്രപ്പേര്‍(ഹൂസ്റ്റണ്‍)
മേരി അന്ത്രപ്പേര്‍ (ഹൂസ്റ്റണ്‍)

മരുമക്കള്‍ : മേഴ്സിറ്റ തെങ്ങുംപ്ലാക്കല്‍(ഹൂസ്റ്റണ്‍)
റോയി പോള്‍ ചാണ്ടി (ഹൂസ്റ്റണ്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക് : 713 894 8747

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More