You are Here : Home / നിര്യാതരായി

പുന്നൻ മാത്യു നിര്യാതനായി

Text Size  

Story Dated: Thursday, September 11, 2014 02:21 hrs UTC

 
 
 
ന്യൂ ജേർസി : പത്തനാപുരം കൂടൽ മാടംമ്പിൽ കുടുംബാഗവും, ന്യൂ ഡൽഹിയിലെ സ്ഥിരതാമസക്കാരനുമായ പുന്നൻ മാത്യു 70 നിര്യാതനായി.

സംസ്ക്കാരം 12-ന്  വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് ദിൽഷാദ്  ഗാർഡൻസ്സിലുള്ള  സെന്റ്‌ സ്റ്റീഫൻസ്  ഓർത്തഡോക്സ്  ചർച്ചിൽ.
ഭാര്യ: റേയ്ച്ചൽ  മാത്യു (അമ്മുകുട്ടി)   കുമ്പളാംപൊയ്ക മലയിൽ കുടുംബാംഗമാണ്.
മക്കൾ : പ്രീതി, ബിജു, എൽസ.
മരുമക്കൾ: അലക്സ്‌, ഡയാന.
കൊച്ചുമക്കൾ: എബി, സ്റ്റീഫൻ 
 
സഹോദരങ്ങൾ: ജോണ്‍ റായിപൂർ, ലീയോനാർട് എറണാകുളം, അലക്സാണ്ടർ യു.എസ്.എ, ആൻഡ്രൂസ്  ന്യൂ ഡൽഹി, ബാബു കൂടൽ, കേരള.

കൂടുതൽ വിവരങ്ങൾക്ക്: 551-497-9101

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More