You are Here : Home / നിര്യാതരായി

ലീലാമ്മ കണ്ടക്കുടി (71) ഷിക്കാഗോയില്‍ നിര്യാതയായി

Text Size  

Story Dated: Thursday, September 04, 2014 09:36 hrs UTC

ഷിക്കാഗോ: ചങ്ങനാശേരി കുരിശുംമൂട്ടില്‍ പരേതനായ കണ്ടക്കുടി സെബാസ്റ്റ്യന്റെ (കുഞ്ഞച്ചന്‍) ഭാര്യ ലീലാമ്മ കണ്ടക്കുടി (71) ഷിക്കാഗോയില്‍ നിര്യതയായി. കാലടി, മച്ചൂര്‍, കുടിയിരുപ്പില്‍ കുടുംബാംഗമാണ്‌ പരേത. മക്കള്‍: പേള്‍ ഇളപ്പുങ്കല്‍, റ്റിറ്റോ കണ്ടക്കുടി, റ്റോണി കണ്ടക്കുടി. മരുമക്കള്‍: ജോസഫ്‌ ഇളപ്പുങ്കല്‍, റോസിലിന്‍ കണ്ടക്കുടി, ട്രെസി കണ്ടക്കുടി. സെപ്‌റ്റംബര്‍ ഏഴിന്‌ ഞായറാഴ്‌ച മൂന്നുമണി മുതല്‍ 9 മണി വരെ മോഡല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ (Model Funeral Home, 7710 S. Cass ave, Darien, IL 60561) പൊതുദര്‍ശനം നടത്തപ്പെടും. സെപ്‌റ്റംബര്‍ എട്ടിന്‌ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച്‌ (5000 St. Charles Rd, Belwood, IL 60104) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ക്യൂന്‍ ഓഫ്‌ ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. (Queen of Hevan Cemetry, 1400 S Wolf Road, Hillside, IL)

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റ്റോണി 630 434 8582, റ്റിറ്റോ (630 303 6779).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More