You are Here : Home / നിര്യാതരായി

ഭാസ്ക്കരന്‍ നായര്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 30, 2014 12:10 hrs UTC


                
        
ആലപ്പുഴ. തെക്കനാര്യാട് തൈപറമ്പില്‍ വീട്ടില്‍ ഭാസ്ക്കരന്‍ നായര്‍(93) നിര്യാതനായി. നെടുങ്ങാടി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ പരേതയായ പാര്‍വ്വതിയമ്മ കനകമ്മ.

മക്കള്‍ : രാമചന്ദ്രന്‍ നായര്‍ - ലീലമ്മ, സുനില്‍ കുമാര്‍ - രജനി (ആലപ്പുഴ)
ഉമാ ദേവി - വിജയകുമാര്‍ (മദ്രാസ്)
ബാലചന്ദ്രന്‍ നായര്‍ - ഓമന (ഹൂസ്റ്റണ്‍)
ഉഷാദേവി - പ്രസാദ് (ഹൂസ്റ്റന്‍)
ഗോപകുമാര്‍ - മിനി (ഹൂസ്റ്റന്‍)
ഈശ്വരീ ദേവി - സന്തോഷ് പിളള (ഡാലസ്)
അനില്‍ കുമാര്‍ - ലറ്റീഷ്യ (ഡാലസ്)
വിശേശ്വരന്‍ നായര്‍ -ജയശ്രീ (ഫ്ലോറിഡ)
ഉദയ ചന്ദ്രന്‍ - സുചി(കാനഡ)

സംസ്കാര ചടങ്ങുകള്‍ ഓഗസ്റ്റ് 1 ന് തെക്കനാര്യാട്ട് ഗുരുപുരത്തെ വീട്ടുവളപ്പില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സന്തോഷ് പിളള(ഡാലസ്) : 469 682 6699
രാമചന്ദ്രന്‍ നായര്‍ (കേരളം) : 9147 7225 8940

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More