You are Here : Home / നിര്യാതരായി

ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് നിര്യാതയായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, July 30, 2014 12:03 hrs UTC


ന്യൂജഴ്സി . കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് എറണാകുളം കറുകുറ്റി അയിരൂക്കാരന്‍ എ. ഡി. എബ്രഹാമിന്റെ ഭþര്യയുമായ മറിയം എബ്രഹാം (86) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 10 മണിക്ക് കറുകുറ്റി ബെത്ലഹേം സെന്റ് ജോസഫ്സ് പളളി സെമിത്തേരിയില്‍.

മറ്റ് മക്കള്‍ : എല്‍സി ജോണ്‍, ത്രേസ്യാ ജോസഫ്, ലീലാമ്മ ജോണ്‍, ജോയിസ് ഡേവിസ്, ജെസി റോയി, ആന്‍സി ജോണ്‍സണ്‍, ഡെന്നിസ് എബ്രഹാം.

മരുമക്കള്‍ : ജോണ്‍ കാനംകുടം, പി. സി. ജോസഫ്, ജോണ്‍ കളപ്പറമ്പത്ത്, ഡേവിസ് മേലേപുറം, ജാന്‍സി ഡേവിസ്, റോയി തോമസ്, ജോണ്‍സണ്‍ പാറയ്ക്കല്‍, ജിന്‍സി ഡെന്നിസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More