You are Here : Home / നിര്യാതരായി

പി.സി. ചെറിയാന്‍ നിര്യാതനായി

Text Size  

Story Dated: Tuesday, May 13, 2014 10:15 hrs UTC


ഹൂസ്റ്റണ്‍ . ഇലവുംതിട്ട പുളിന്തിട്ട പി.സി. ചെറിയാന്‍ (കുഞ്ഞോമ്മാച്ചന്‍-93) നിര്യാതനായി. മക്കള്‍ : ചെറിയാന്‍ പി.ചെറിയാന്‍ (മുന്‍ ഡിവിഷണല്‍ മാനേജര്‍, ജിഫിന്‍ ഗ്രാഫിക്സ്, ദുബായ്) പി.സി. ജോര്‍ജ് (മാനേജര്‍, യുഎസ് പോസ്റ്റല്‍ സര്‍വീസ്, ഹൂസ്റ്റണ്‍) പി.സി. ഏബ്രഹാം (ലോജിസ്റ്റിക്സ് മാനേജര്‍, ഗള്‍ഫ് ഇന്റര്‍നാഷണല്‍, ദുബായ്).

മരുമക്കള്‍ : ആനി, എമിലി(ഹൂസ്റ്റണ്‍), സൂസന്‍.

സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇലന്തൂര്‍ സെന്റ് തോമസ് മാര്‍ത്തോമ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :713 450 988 (ഹൂസ്റ്റണ്‍), 95 4492 7566 (ഇന്ത്യ).

വാര്‍ത്ത. ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More