You are Here : Home / നിര്യാതരായി

തോമസ് മാത്യു നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 06, 2014 10:36 hrs UTC


ഡാലസ് . പുനല്ലൂര്‍ കുറ്റികോണം തുരുത്തിയില്‍ തോമസ് മാത്യു (കുഞ്ഞികുട്ടിച്ചായന്‍ -79)  മെയ് 3 ന് നിര്യാതനായി. പുനലൂര്‍ ചെമ്മണ്ണൂര്‍ ബ്രദറണ്‍ ചര്‍ച്ചിലെ എല്‍ഡറാണ് പരേതന്‍. പത്തനംതിട്ട തയ്യില്‍ മേപ്പുറത്ത് സാറാമ്മ മാത്യു(അമ്മുകുട്ടി)യാണ് ഭാര്യ.

മക്കള്‍ : ജെയ് മാത്യു - ജെയ് മോള്‍(ഡാലസ്, ടെക്സാസ്)
ജൊ മാത്യ - ബീനാ മാത്യു (ഓസ്റ്റിന്‍, ടെക്സാസ്)

മെയ് 8 വ്യാഴാഴ്ച രാവില 8 മുതല്‍ മൃതദേഹം ഭവനത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും തുടര്‍ന്ന് 9.30 ന് എളംബാള്‍ അറംമ്പുന്ന ഗോസ്പല്‍ ഹാളില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും 12 മണിക്ക് ബ്രദറണ്‍ സെമിത്തേരിയില്‍ സംസ്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഡെന്നി(ഡാലസ്) : 972 762 2938,  01191 475 2322 148

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More